kunjamma-samuvel-101

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പ്രാവൂർ വീട്ടിൽ പരേതനായ ശാമുവലിന്റെ ഭാര്യ കുഞ്ഞമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്.പി. ശാമുവൽ, ഗ്രേസി ബേബി. മരുമക്കൾ: റാഹേലമ്മ തോമസ്, പരേതനായ ബേബി.