
കൊട്ടാരക്കര: കിഴക്കേക്കര ടെമ്പിൾ നഗർ-77 പാൽക്കുളങ്ങര വീട്ടിൽ ജി. ആനന്ദവല്ലിഅമ്മ (96, റിട്ട. അദ്ധ്യാപിക, ഓടനാവട്ടം ശ്രീരാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ (ശശി, മുൻ മാനേജർ, അർബൻ ബാങ്ക്, കൊട്ടാരക്കര), രമാദേവി (മാനേജർ, അർബൻ ബാങ്ക്, ഓടനാവട്ടം). മരുമക്കൾ: ഉഷാദേവി, എസ്.ആർ. രമേശ് (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, കൊട്ടാരക്കര നഗരസഭ).