പുനലൂർ: മുൻ പുനലൂർ നഗരസഭാ കൗൺസിലർ കോമളംകുന്ന് പാലമുക്കിൽ വീട്ടിൽ ആർ. അർജുനൻ (89) നിര്യാതനായി. സംസ്കാരം നടത്തി. അവിവാഹിതനാണ്.