കടയ്ക്കൽ: തൃക്കണ്ണാപുരം അശ്വതി ഭവനിൽ പീതാംബരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: സുഷമ. മക്കൾ: അശ്വതി, അഖിൽ.