കടയ്ക്കൽ: ചിതറ ലാൽ ഭവനിൽ സി.എസ്. ജയ്‌ലാൽ (50, ജൂനിയർ സൂപ്രണ്ട്, ചുമട്ട് തൊഴിലാളി ഷേമ ബോർഡ്, കോട്ടയം) നിര്യാതനായി. ഭാര്യ: ആർ. അജിത. മാതാവ്: സ്വർണമ്മ