ചവറ: പാലക്കടവ് പെരുമ്പള്ളി വടക്കതിൽ വിശ്വരാജിന്റെ ഭാര്യ രാധമ്മ (65) നിര്യാതയായി. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: ദീപ, ബാബുക്കുട്ടൻ. സഞ്ചയനം 28ന് രാവിലെ 8ന്.