
പന്മന: മാവേലിൽ കവണമ്പള്ളിൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ സരോജനിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, സതിഅമ്മ, വസന്ത, ചന്ദ്രിക, അരവിന്ദാക്ഷൻ, ലത, അനിൽകുമാർ, ഉഷ, മിനി, സിന്ധു, മോളി. മരുമക്കൾ: രാമചന്ദ്രൻപിള്ള, രഘുനാഥൻ നായർ, രാധാകൃഷ്ണപിള്ള, മുരളീധരൻപിള്ള, ധനലക്ഷ്മി, രാമചന്ദ്രൻപിള്ള, സുധ, പരേതനായ രാധാകൃഷ്ണൻ നായർ, ഓമനക്കുട്ടൻ നായർ, ഉണ്ണിപിള്ള, അജികുമാർ.