മുളവന: ചെപ്പള്ളിൽ റിനോയ് ഭവനത്തിൽ അന്നമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജു, സൂസമ്മ. മരുമക്കൾ: റോസമ്മ (ക്ഷീരസംഘം കുണ്ടറ മുൻ ഡയറക്ടർ ബോർഡ് അംഗം), പരേതനായ ബേബി.