കരുനാഗപ്പള്ളി: കോഴിക്കോട് കിഴക്ക് രതീഷ് ഭവനിൽ ചെല്ലപ്പന്റെ ഭാര്യ രമണി (61) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രതീഷ് കുമാർ, ഗിരീഷ് കുമാർ. മരുമകൾ: മനീഷ.