പാരിപ്പള്ളി: കോട്ടയ്ക്കേറം ദേവീനിവാസിൽ കെ. ശശിധരൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക ശശി. മക്കൾ: ആഷ്ലി, ആഷ. മരുമക്കൾ: ഡോ. ശ്രീലാൽ ആഷ, വിശ്വലത ആഷ്ലി.