കൊല്ലം: വാളത്തുംഗൽ പിണയ്ക്കൽ പീപ്പിൾസ് നഗറിൽ 43 ഓണമ്പള്ളി തൊടിയിൽ വീട്ടിൽ നാസർ (55) നിര്യാതനായി. ഭാര്യ: നെസിമാബീവി. മക്കൾ: സെയ്ദലി, ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി.