bhargavan-k-68

കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം രാധാലയത്തിൽ കെ. ഭാർഗവൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ലളിത. മക്കൾ: എൽ.ബി. ശ്രീജ, എസ്.ബി. ശ്രീജു. മരുമകൻ: എസ്. ബിജു (നേവൽ ബേസ്). സഞ്ചയനം മാർച്ച് 1ന് രാവിലെ 7.30ന്.