
പെരുമ്പുഴ: പാലപോയ്ക അനീഷ് ഭവനിൽ സുന്ദരേശൻ (61) നിര്യാതനായി. ഭാര്യ: ജെ. അംബിക. മക്കൾ: എസ്. അജീഷ് (അഷ്ടമുടി ഹോസ്പിറ്റൽ), എസ്. അനീഷ് (ലെയിട്ടെക് ഓട്ടോമൊബൈൽ). മരുമക്കൾ: രൂപാ രാജ്, അതുല്യാ മധു. സഞ്ചയനം: മാർച്ച് 1ന് രാവിലെ 7ന്.