ശാസ്താംകോട്ട: ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് ശ്രേയസിൽ സി.കെ. രാഘവൻ (79, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ കെ. ശാരദ. മക്കൾ: ഷൈനി, ഷൈമ. മരുമക്കൾ: ശ്രീകാന്ത്, സന്ദീപ്.