മയ്യനാട്: വലിയവിള സന്തോഷ് ഭവനിൽ ഡി. രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: എസ്. ശാരദ. മക്കൾ: ആർ. സന്തോഷ് കുമാർ, വിജിരവി, ജിജി രവി. മരുമക്കൾ: മഞ്ജുള, ശിവൻകുട്ടി, പ്രദീപ്. സഞ്ചയനം 28ന് രാവിലെ 8ന്.