
എഴുകോൺ: കൈതക്കോട് പുറ്റുമൺകര തടത്തിലുവിള്ള വീട്ടിൽ ഡി. സുരേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. പൊന്നമ്മ (മൃഗസംരക്ഷണ വകുപ്പ്, മുളവന), മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ഗീതു, ദിലീപ്. സഞ്ചയനം 28ന് രാവിലെ 7ന്.