കടയ്ക്കൽ: കുറ്റിക്കാട് ലക്ഷ്മി വിലാസത്തിൽ മുരളീധരൻ നായർ (62) നിര്യാതനായി. ഭാര്യ: ജി.എസ്. ഗീത. മക്കൾ: എം.ജി. ഹരികൃഷ്ണൻ, എം.ജി. ബാലുകൃഷ്ണൻ.