
ശാസ്താംകോട്ട: ഭരണിക്കാവ് സാഹിറ ഭവനത്തിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമ കുഞ്ഞ് (85) നിര്യാതയായി. മക്കൾ: ഉമൈബ ബീവി, മുഹമ്മദ് കുഞ്ഞ്, റമീദ്, നബീസ, കമറുന്നിസ, സൈനുലാബ്ദീൻ, സാഹിറ. മരുമക്കൾ: അഹമ്മദ്കുഞ്ഞ്, റംലബീവി, മറിയംബീവി, സുലൈമാൻ, ഹുസൈൻ, ലൈല, അബ്ദുൾ റമീദ്.