കാര്യറ: പറങ്കിമാംവിള വീട്ടിൽ ഹനീഫ റാവുത്തർ (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ റഷീദ ബീവി. മക്കൾ: ഹാജറാ ബീവി, അനീസ. മരുമക്കൾ: ജാഫർഖാൻ മന്നാനി, നൗഷാദ് രാജ്.