ചാത്തന്നൂർ: താഴം തെക്ക് രേവതിയിൽ സുനിൽകുമാറിന്റെയും സുനിതയുടെയും മകൻ രാഹുൽ.എസ്. കുമാർ (25) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരൻ: ഗോകുൽ.