പുത്തൂർമുക്ക്: ചീനിവിള വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാളി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ രവി, പരേതയായ രതി, രഘു, രജനി. മരുമക്കൾ: ശ്യാമള, രതി, രാജൻ. സഞ്ചയനം 28ന് രാവിലെ 8ന്.