കൊല്ലം: ആശ്രാമം ഗാന്ധി നഗർ - 48 ഐക്കര തൊടിയിൽ വീട്ടിൽ സോമശേഖരൻ നായർ (64) സൗദിയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബേബി (ഉപാസന ആശുപത്രി). മക്കൾ: സോനു ശേഖർ (ആഫ്രിക്ക), അനന്ദു ശേഖർ. മരുമകൾ: അജിത.