
തേവലക്കര: കോയിവിള വടക്ക് പത്മ ഭവനത്തിൽ (തെക്കേക്കര) പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ രാധമ്മപ്പിള്ള (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഡി. മോഹൻ കുമാർ, പരേതനായ കോയിവിള വിജയൻ (മുൻ തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊല്ലം ജില്ലാ കമ്മിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി), ഡി. ശശികുമാർ, ഡി.