കൊല്ലം: കിളികൊല്ലൂർ ഷഹന മൻസിലിൽ ഷേക്ക് പരീത്(57, റിട്ട. സബ്ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: ഷഹന, രഹന, ഇർഫാന. മരുമക്കൾ: റാഷിദ്, ഷെഫീക്ക്, നിഷാദ്.