ആദിച്ചനല്ലൂർ: പ്ലാവിള വീട്ടിൽ പി. കെ. ജോർജ് കുട്ടി (73) നിര്യാതനായി. സംസ്കാരം ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിക്കുട്ടി. മക്കൾ: സുജ ജോർജ്, സജു ജോർജ്, സാബു ജോർജ്. മരുമക്കൾ: ഷാജി, സുചിത്ര, സോണിയ.