
കുറ്റിവട്ടം: വടക്കുംതല മേക്ക് കുന്നുംപള്ളിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (73, പൂക്കുഞ്ഞ്) നിര്യാതനായി. പനയന്നാർകാവ് കയർ വ്യവസായ സഹകരണ സംഘം മുൻ പ്രസിഡന്റ്, പന്മന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമീന ബീവി. മക്കൾ: നൂർനിസ, നിസാം, നുസ്രുത്ത്. മരുമക്കൾ: ഷിഹാബുദ്ദീൻ, ഷമീറ, നിസാർ.