ചെറുവക്കൽ: മുകളുവിള പുത്തൻവീട്ടിൽ എൻ. തങ്കച്ചൻ (72, റിട്ട. സബ് ഇൻസ്പെക്ടർ, സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പോൾ.കെ.തങ്കച്ചൻ, നോബിൾ.കെ. തങ്കച്ചൻ. മരുമക്കൾ: ഷൈനി, അക്സ മറിയ തോമസ്.