ചവറ സൗത്ത്: കാവറാട്ട് നടുവത്തുചേരി പരേതനായ നടരാജന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, അമ്പിളി, ഷീല. മരുമക്കൾ: വത്സല, ഭാസ്കരൻ, അജി. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.