കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് ടി.ആർ.എ 88-ഡി വേലായുധത്തിൽ വി. ബാലചന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: പി. മഹേശ്വരി അമ്മ. മകൻ: വേലായുധൻ.ബി. നായർ. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.