പന്മന: വടുതല സരസ്വതി ഭവനത്തിൽ സരസ്വതി (65) നിര്യാതയായി. മക്കൾ: ബിനു, ബൈജു, ബിന്ദിനി. മരുമക്കൾ: മിനി, ഷൈലജ, ബാബു. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.