abdul

കൂട്ടിക്കട: മണ്ണാണിക്കുളം വയലിൽ വീട്ടിൽ (കൂമ്പലു വെളിയിൽ) പരേതരായ അബൂബക്കർ കുഞ്ഞിന്റെയും സുഹറാബീവിയുടെയും മകൻ അബ്ദുൽ അസീസ് (68)നിര്യാതനായി. കൂട്ടിക്കടയിലെ ഐ.എൻ.ടി.യു.സി മുൻലോഡിംഗ് തൊഴിലാളിയായിരുന്നു. സഹോദരങ്ങൾ: റഫീക്കാബീവി, കമർനിസ.