
ആയിക്കുന്നം: കൊച്ചുതുണ്ടിൽ (വൈഷ്ണവം) പരേതനായ കെ.എൻ. രാമകൃഷ്ണപിള്ളയുടെ ഭാര്യ പാർവതിക്കുട്ടിഅമ്മ (99) നിര്യാതയായി. മക്കൾ: ഹരിഹരദാസൻ, രാധാദേവിഅമ്മ, രാജശേഖരൻ നായർ, അരവിന്ദാക്ഷൻ നായർ, മോഹൻ കുമാർ, ജോഷ് കുമാർ. മരുമക്കൾ: സുധഅമ്മ, പരേതനായ തങ്കപ്പൻ നായർ, തങ്കമണിഅമ്മ, ശ്രീജ, പ്രസന്നകുമാരി. സഞ്ചയനം മാർച്ച് 4ന് രാവിലെ 8ന്.