unni
ഉണ്ണികൃഷ്ണൻ

കരുനാഗപ്പള്ളി: ചെറിയഴീക്കൽ ആറ്റുപറമ്പിൽ ഉണ്ണിക്കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്രീദേവി (ലിസ), റീസ, ഷിബു, ഷാബി, നിസ. മരുമക്കൾ: ഷാജി, വിജയൻ, ഡാലിയ, ദീപ, ഷൈൻ.
മരണാനന്തരകർമ്മങ്ങൾ മാർച്ച് 12ന് രാവിലെ 10ന്.