ശാസ്താംകോട്ട: പതിന്നാലാം വാർഡ് മുൻ പഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ മൈനാഗപ്പള്ളി കോവൂർ ഗീതാഞ്ജലിയിൽ അനൂപ് കുമാർ (39) നിര്യാതനായി. ഭാര്യ: പ്രീതാചന്ദ്രൻ (ജെ.എച്ച്.ഐ, ചെങ്ങന്നൂർ). മകൻ: അനന്തപത്മനാഭൻ.