പട്ടാഴി: മീനം ശങ്കർ ഭവനിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുരേന്ദ്രൻ നായർ, കെ. ഇന്ദിരഅമ്മ, കെ. ഉത്തമൻ നായർ (വിമുക്ത ഭടൻ), സുധാമണി. മരുമക്കൾ: സുഭദ്ര, മാധവൻ പിള്ള, പുഷ്പകുമാരി, പരേതനായ സന്തോഷ്.