പുലിയില: സുദർശന മന്ദിരത്തിൽ കെ. വിജയൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗോമതി. മക്കൾ: സുദർശന ബാബു (അസി. എൻജിനിയർ, കെ.എസ്.ഇ.ബി), ശ്രീദേവി, സജു, ഷൈലജ, സന്തോഷ്. മരുമക്കൾ: ബിന്ദു, പുഷ്പാംഗദൻ, സുലഭ, മണികണ്ഠൻ.