rethna

പരവൂർ: കുറുമണ്ടൽ ശ്രീവൈകുണ്ഠത്തിൽ ജി. രത്നാകരൻപിള്ള (80) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: പി.ആർ. റജി കുമാർ. മരുമകൾ: എം. സംഗീത. സഞ്ചയനം മാർച്ച് 2ന് രാവിലെ 7.30ന്.