വേളമാനൂർ: ജനാർദ്ദന സദനത്തിൽ (അമ്പ്രവട്ടത്ത്) പരേതനായ ജനാർദ്ദനന്റെ ഭാര്യ എൻ. നളിനി (85) നിര്യാതയായി. മക്കൾ: പരേതനായ രാജീവ്, സജീവ്, സന്തോഷ്, സുരേഷ്, മനേഷ്, വിനു.