siva

കൂട്ടിക്കട: ആക്കോലിൽ ആശാഭവനിൽ കെ. ശിവദാസൻ (79, ഗവ. എംപ്ളോയി, സെയിൽസ് ടാക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പി. ലൈല. മക്കൾ: എസ്. ലൈസ (പി.എസ്.സി ആസ്ഥാന ഓഫീസ്, പട്ടം), എസ്. ആശ (ജില്ലാ കോടതി കൊല്ലം). മരുമക്കൾ: കെ.സി. സജി, എ. രഞ്ചു.