കുരീപ്പള്ളി: തോട്ടുംകരവീട്ടിൽ തങ്കപ്പൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഓമന, ബെന്നി (ഡ്രൈവർ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ്), ഗ്രേസി. മരുമക്കൾ: കുട്ടൻ, സുശീല (റിട്ട. അദ്ധ്യാപിക, മലപ്പുറം), സുരേഷ്.