ambika

മുണ്ടയ്ക്കൽ: അംബികാലയത്തിൽ (പണ്ടിലേഴികം സന്താന മന്ദിരത്തിൽ) പേരതരായ സദാശിവന്റെയും സന്താനവല്ലിയുടെയും മകൾ അംബികാദേവി (46) നിര്യാതയായി. ഭർത്താവ്: ബി.വി. സജീവ്. മക്കൾ: അഖിൽ സജീവ്, അമൽ സജീവ്.