ഓച്ചിറ: ചങ്ങൻകുളങ്ങര രതീഷ് ഭവനത്തിൽ പരേതനായ ഭരതന്റെ ഭാര്യ മണി (65) നിര്യാതയായി. മക്കൾ: രതീഷ്, രമ്യ. മരുമകൾ: കനക. സഞ്ചയനം മാർച്ച് 1ന് രാവിലെ 8ന്.