
കൊല്ലം: മുണ്ടയ്ക്കൽ ബീച്ച് നഗർ 62 ൽ പുതുവൽ പുരയിടത്തിൽ രാജൻ ആചാരിയുടെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: രാജി, രജനി, രേഖ, രേണുക, രജിത, രമ്യ. മരുമക്കൾ: രവീന്ദ്രബാബു, അനിൽകുമാർ, ശരവണൻ, ബിജു, രമേശ്, രാജീവ്.