
കൊട്ടാരക്കര: ചക്കുവരയ്‌ക്കൽ ഇന്ദിര നിവാസിൽ കെ.കെ. മാധവൻ നായർ (86, റിട്ട. ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ) നിര്യാതനായി. ഭാര്യ: ജി. ഇന്ദിരാമ്മ (റിട്ട. അദ്ധ്യാപിക, എച്ച്.എസ്, കോട്ടവട്ടം). മക്കൾ: എം. മിനി (അദ്ധ്യാപിക, എച്ച്.എസ്, ഇടമൺ), എം. സൂരാജ് (അദ്ധ്യാപകൻ, എം.പി.വി എച്ച്.എസ്, കുമ്പഴ), എം. ജയരാജ് (അസി. എൻജിനിയർ, കെ.എസ്.ഇ.ബി, വിളക്കുടി), എം. ഗിരിഷ് (ഹെഡ്‌മാസ്‌റ്റർ, എച്ച്. എസ്, കോട്ടവട്ടം). മരുമക്കൾ: രാമചന്ദ്രൻപിള്ള, ബി. മായ (മാനേജർ, കനറാ ബാങ്ക് കൊട്ടാരക്കര), സി.ആർ. ആശ (അദ്ധ്യാപിക, ഗവ. എച്ച്.എസ് ചക്കുവരയ്‌ക്കൽ), അനുലക്ഷ്‌മി (അദ്ധ്യാപിക, പി.വി.കെ.എം എച്ച്.എസ്, ഈസ്റ്റ് കല്ലട). സഞ്ചയനം മാർച്ച് 4ന് രാവിലെ 8ന് വീട്ടുവളപ്പിൽ.