കൊടുവിള: ജോസ് മന്ദിരത്തിൽ എസ്തപ്പാൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അൽഫോൺസ. മക്കൾ: ജോൺസൺ, ജനറ്റ്. മരുമക്കൾ: ഷാജി (ആർട്ടിസ്റ്റ്, കൊടുവിള), ബീന.