
കൊല്ലം: ആശ്രാമം റെസിഡൻസി നഗർ-120 നാരായൻ വീട്ടിൽ ഡോ. എൻ. ചന്ദ്രശേഖരൻപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: സി. മായ, സി. ആശ. മരുമക്കൾ: ഉണ്ണിക്കൃഷ്ണപ്രസാദ്, പരേതനായ ഡോ. സി. മണി. സഞ്ചയനം മാർച്ച് 2ന് രാവിലെ 8ന്.