
പുനലൂർ: കക്കോട് കുഴിമണ്ണിൽ കെ.ടി. ജോർജ് (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സാജി ജോർജ്, സുജ ജോർജ്, ബിജു ജോർജ്, ജെസി ജോർജ്. മരുമക്കൾ: ജിജു വർഗീസ്, എൻ.ടി. ബാബു, ബീന എലിസബത്ത്, ഷാജി ബേബി.