മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് പണിക്കന്തറ കിഴക്കതിൽ ശിവരാമൻ (75) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മകൻ: സന്തോഷ്. മരുമകൾ: സേതുലക്ഷ്മി. സഞ്ചയനം മാർച്ച് 4ന് രാവിലെ 8ന്.