
കലയപുരം: 2550-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് കലയപുരം സുരേഷ്ഭവനിൽ പി. തങ്കപ്പൻപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സുരേഷ് കുമാർ, കൃഷ്ണകുമാർ, മഞ്ജുഷ. മരുമക്കൾ: സിന്ദു, ഗീതാകുമാരി, താമരക്കുടി ഗോപാലകൃഷ്ണൻ.