
വിളക്കുടി: ശ്രീരംഗത്തിൽ (പാറ്റൂർ) കെ.പി. രവീന്ദ്രനാഥൻ നായർ (76, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജയശ്രീ (റിട്ട. എച്ച്.എസ്.എസ്.ടി). മക്കൾ: രജനീഷ്, രമ്യ. മരുമക്കൾ: രാഗി, പ്രസന്ന രാജഗോപാൽ.